Bahubali,SS Rajamouly movie first theaterical review will be added soon,Keep visiting, Rating,User review,Latest updates,Songs,Videos,Bahubali thelug Movie, everything is on the way wait for it
ENGLISH REVIEW
Sonu Rajan > CINEMA PARADISO CLUB
watched "BAHUBALI"
superb film......though first half is not as expected,,but 2nd half has overcome that....the best war film produced in India till date(considering the animations and art direction)....story is also up to the mark.....
some faults(its purely my opinion)
1- the unnecessary love song of tamanna and prabhas
2-the animation is not up to the mark in the first half
(when compared to 2nd half)
3-a little lag in the 1st half
4- the bull fight( rubbish)
As a whole its a very good film...A must watch movie( in theatres only)
All the characters did exceptionally well,,except Tamanna...
hats of to S S Rajamouli(director),,Sabu Cyril(art director),,VFX Team and all those associated with the
film....
""Bahubali"" is a huge development in Indian cinema.....
My rating 4/5...
MALAYALAM REVIEW
Jenu Johny > CINEMA PARADISO CLUB
ബാഹുബലി - The Beginning (തമിഴ്)
ബ്രഹ്മാണ്ട ചലചിത്രം എന്നതിന്റെ പര്യായമാണ്
ബാഹുബലി . ഒരു പീരീഡ് മൂവിയുടെ തനിമ നിലനിര്ത്തിക്ക
ൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കാന് SS
രാജമൌലിക്ക് ഒരിക്കല് കൂടെ കഴിഞ്ഞിരിക്കുന്നു.
തിയേറ്ററില് കാണികള് എല്ലാം ഒരേ പോലെ 'ബാഹുബലി
ബാഹുബലി' എന്ന് ഉയര്ന്ന സ്വരത്തില് പറയുന്ന
അത്ഭുദകാഴ്ച്ച ആണ് ഇന്ന് കണ്ടത് , അത്രയും
ഗംഭീരമാണ് ഈ ഇതിഹാസം. പ്രതീക്ഷകള്ക്കും അപ്പുറം
മനോഹരം ആയ ഈ സിനിമ ഇതിന്റെ അടുത്ത
ഭാഗത്തിനായുള്ള പ്രതീക്ഷകള് നമുക്ക് സമ്മാനിക്കുന്നു .
പ്രഭാസ് ആണ് ബാഹുബലിയിലെ നായക കഥാപാത്രങ്ങള്ക
്ക് രൂപം കൊണ്ട് ഏറ്റവും അനുയോജ്യനായ ആയ നടന് ,
സര്വ്വബലശാലി ആയ ഈ യോദ്ധാവിനെ കുറിച്ച്
അധികം ഇവിടെ എഴുതി വെളിപ്പെടുത്താന്
ആഗ്രഹിക്കുന്നില്ല , ആ ഹീറോയിസം നിങ്ങള് കണ്ട്
തന്നെ ആസ്വദിക്കേണ്ട ഒന്നാണ് . അഭിനയത്തില്
മിതത്വം പാലിച്ച് കൊണ്ട് തന്നെ മാസ് എഫക്റ്റ്
കൊണ്ട് വരാന് സാധിച്ചു , കൂടാതെ സാഹചര്യങ്ങള്ക്ക്
ചേരുന്ന വ്യത്യസ്തമായ സംഘട്ടനവും. ഒരു
യോദ്ധാവിന്റെ വീരവും രാജാവിന്റെ ഗാംഭീര്യവും
ഒത്തിണങ്ങിയ നായകന് ആയി പ്രഭാസ് തകര്ത്തു.
തമന്നയുടെ ഇത് വരെ കാണാത്ത റോള് ആണ് അവന്തിക
എന്ന നായികകഥാപാത്രം , ചില സീനുകള് ഒക്കെ
തുമ്പിയെ കൊണ്ട് കല്ല് എടുപ്പിക്കല് ആയി
തോന്നുമെങ്കിലും നൂറ് ശതമാനവും പരിശ്രമിച്ചിട്ടുണ്ട്
പരമാവധി കഥാപാത്രം മികച്ചതാക്കാന് .
അനുഷ്ക, രമ്യ കൃഷ്ണന് എന്നിവരെ സംബന്ധിച്ചിടത്ത
ോളം ഒട്ടും ചലഞ്ചിംഗായ വേഷങ്ങള് അല്ല ഇത് ,
കാരണം ശക്തമായ കഥാപാത്രങ്ങള് ചെയ്ത് അവര്ക്ക്
മുന്പരിചയമുണ്ട് . ശിവഗാമി ആയി രമ്യ കൃഷ്ണന്
നീലാംബരിയോളം അല്ലെങ്കില് അതിനേക്കാള്
ഞെട്ടിച്ചു കളഞ്ഞു, ഈ പ്രായത്തിലും രമ്യയുടെ തേജസും
സൌന്ദര്യവും നമ്മളെ അത്ഭുദപ്പെടുത്തും. രമ്യ
കൃഷ്ണന്റെ പല ഡയലോഗുകള്ക്കും നിറഞ്ഞ കരഘോഷം
ആയിരുന്നു.
റാണ ഡുഗ്ഗുപതി പ്രഭാസിനു ഒത്ത വില്ലന് ആയി തിളങ്ങി
. സത്യരാജ് വയസ്സാവും തോറും അഭിനയശേഷി കൂടി കൂടി
വരുന്ന ഒരു മഹാത്ഭുദം, സത്യരാജിന്റെ കരിയര് ബെസ്റ്റ്
പെര്ഫോമന്സ് ആണ് കട്ടപ്പ എന്ന കഥാപാത്രം .
രോഹിണി , നാസര് , എന്നിവരും അവരുടെ വേഷങ്ങള്
ഭംഗി ആയി ചെയ്തു .
സിനിമയുടെ ഹൈലൈറ്റ് ക്ലൈമാക്സിലെ യുദ്ധവും
സിനിമയില് മുഴുനീളം ഉള്ള ഗ്രാഫിക്സിന്റെ
പെര്ഫെക്ഷനും ശക്തമായ ഡയലോഗുകളും ഒക്കെയാണ് .
ഒട്ടും ലാഗില്ലാതെ എന്നാല് സിനിമയുടെ
മനോഹാരിതയ്ക്ക് ഒട്ടും വീഴ്ച്ചയും ഇല്ലാതെയാണ്
രാജമൌലി സിനിമ ഒരുക്കിയിരിക്കുന്നത്.
ഇരുട്ടും മഴയും മഞ്ഞും വെള്ളചാട്ടവും ഒക്കെ വളരെ
നന്നായി ഉപയോഗിച്ചിരിക്കുന്നു. സിനിമയില് ആകെ
കുറവ് ആയി തോന്നിയത് പാട്ടുകള് മാത്രമാണ് ,
പാട്ടുകളുടെ ആവശ്യമില്ലായിരുന്നു എന്ന് തോന്നും. bgm
തരക്കേടില്ല. സാങ്കേതികനിലവാരം വളരെ
ഉയര്ന്നതാണ് .
ഒരുപാട് ഹീറോയിക്ക് സീനുകളും ത്രസിപ്പിക്കുന്ന
സംഘട്ടനങ്ങളും പ്രതികാരവും സ്നേഹവും എല്ലാം
നിറഞ്ഞ സിനിമയാണ് ബാഹുബലി . ഏറ്റവും വലിയ
ഇന്ത്യന് സിനിമ എന്ന് നിസംശയം പറയാം.
അവസാനത്തെ യുദ്ധം കണ്ടപ്പോള് തോന്നി
രാജമൌലിക്ക് എന്ത് കൊണ്ട് മഹാഭാരതം സിനിമ
ആക്കുന്നതിനെ കുറിച്ച് ചിന്തിച്ചുകൂടാ എന്ന് .
Rating - 4/5
ബാഹുബലി - The Conclusion 2016നു വേണ്ടി കാത്തിരിക്കു.
TOP SITES RATINGS
Post Top Ad
Thursday, 9 July 2015
Bahubali Movie First Official Review
Tags
# Bahubali
# Latest
# Rating
# Review
# Thelug
About TechBrain
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
Thelug
Featured post
Search This Blog
Post Top Ad
Your Ad Spot