South indian actress Bhavana getting married with??Revealed - Indian Media

main-nav-top (Do Not Edit Here!)

LightBlog

HOT

Blogger TemplatesMy Blogger TricksAll Blogger Tricks

Post Top Ad

Friday 7 November 2014

South indian actress Bhavana getting married with??Revealed

South indian actress bhavana getting mariied.After the rumers about jer marriege with anoop menon now the story gonna end.After announcing Anoop Menoms Marriege with Shema media follows Bhavana for her stand.Finally media got new news about her would be will be Kannada Producerr Naveen.Social media Revealed this mews and now its gonna viral and also they expect marriege on next year first monts.

അടുത്തക്കാലത്തായി സോഷ്യൽ മീഡിയകൾ
ഏറെ ചർച്ച ചെയ്തിരുന്ന നടി ഭാവന വിവാഹ
വാർത്ത.​അ​ടു​ത്തി​​​ടെ​ വ​രെ​ അ​നൂ​പ്​മേ​നോ​നെ​ ഭാ​വ​ന​ വി​​​വാ​
ഹം​ ക​ഴി​​​ക്കു​മെ​ന്നാ​യി​​​രു​ന്നു​ വാർ​ത്ത.​ താന്
ഒരാളുമായി പ്രണയത്തിലാണെന്ന്
രണ്ടുപേരും പറഞ്ഞിരുന്നു. അത് കൂട്ടിചേര്ത്താണ് ഇവര്
തമ്മിലാണ് പ്രണയമെന്നു പറഞ്ഞത്. എന്നാല്
രണ്ടാളും അക്കാര്യത്തില് വ്യക്തമായ
നിലപാടും പറഞ്ഞില്ല. ഒടുവില് അനൂപ് തന്നെയാണ്

ക്ഷേമയുമായുള്ള വിവാഹക്കാര്യം പറയുന്നത്.​അ​
പ്പോൾ​ പി​​​ന്നെ​ ഭാ​വ​ന​ ആ​രെ​യാ​ണ് വി​​​വാ​ഹം​ ക​ഴി​​​ക്കു​
ന്ന​ത്?​ ഇ​താ​യി​​​ പി​​​ന്നീ​ട് ചർ​ച്ച.​എന്നാൽ ഇ​പ്പോ​ൾ
കേൾ​ക്കു​ന്നത് കന്നട നിര്മാതാവും ബിസിനസുകാരനുമായ
നവീന് ആണ് ഭാവനയുടെ ഭാവി വരൻ എന്നാണ്. ഭാവന
നായികയായി അഭിനയിച്ച 2012ലെ ചിത്രമായ
റോമിയോയുടെ നിര്മാതാക്കളില് ഒരാളായിരുന്നു
നവീന്. ഇവര് തമ്മിലുള്ള പ്രണയകഥ കന്നടയില്
കുറേനാളായി പ്രചരിക്കാന് തുടങ്ങിയിട്ട്.പൃഥ്വിരാജ്
നിവിന് പോളി എന്നിവര്ക്കൊപ്പം അഭിനയിക്കുന്ന
ഇവിടെയുടെ ചിത്രീകരണം കഴിഞ്ഞാല്
വിവാഹം നടന്നേക്കുമെന്നുമാണ് സോഷ്യൽ മീഡിയകൾ
ഇപ്പോൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

Featured post

Mersal HD photos of Vijay

Search This Blog

Post Top Ad

Your Ad Spot